Tuesday, February 7, 2017

ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു


പ്രധാന്‍മന്ത്രി ഭാരതീയ ജന്ഔഷദി കേന്ദ്ര, എകരൂലില്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. കുറഞ്ഞ നിരക്കില്‍ ഗുണമേന്മയുള്ള ജെനറിക് മരുന്നുകള്‍ ഭാരത സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍. ഇനി നിങ്ങള്‍ക്കരികിലും...