Tuesday, April 18, 2017

പ്രധാന്‍ മന്ത്രി ഭാരതീയ ജന്‍ ഔഷധി കേന്ദ്ര ഉദ്ഘാടനം ചെയ്തു

No comments :
പാവപ്പെട്ട ജനങ്ങള്‍ക്ക് തുച്ഛമായ വിലയ്ക്ക് ഇംഗ്ലീഷ് മരുന്നുകള്‍ ലഭ്യമാക്കുന്ന പ്രധാന്‍ മന്ത്രി ഭാരതീയ ജന്‍ ഔഷധി കേന്ദ്രയുടെ കേരളത്തിലെ 190 ആം കേന്ദ്രം എകരൂലില്‍ ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ ടി ബിനോയ്‌ നിര്‍വഹിച്ചു. ചടങ്ങില്‍ ജന്‍ ഔഷധി കേന്ദ്രയുടെ കേരള നോഡല്‍ ഓഫീസര്‍ സുദീഷ് ചന്ദ്രന്‍ മുഖ്യാതിഥി ആയിരുന്നു.  വ്യാപാരി വ്യവസായി ഏകോപന സമിതി എകരൂല്‍ യൂണിറ്റ് പ്രസിഡന്റ് വാഴയില്‍ ഇബ്രാഹിം ഹാജി, വാര്‍ഡ്‌ മെമ്പര്മാരായ റീന, സഫിയ തുടങ്ങിയ പ്രമുഖരും പങ്കെടുത്തു.

No comments :

Post a Comment